Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
Racer jithin (jithin65plus)
Race Number 13
Date Thu, 7 Dec 2023 8:40:33
Universe malayalam
Speed 16 WPM Try to beat?
Accuracy 91.2%
Rank 3rd place (out of 3)

Text typed:

ഹൃദയസരസ്സിലെ പ്രണയപുഷ്പമേ ഇനിയും നിൻ കഥ പറയൂ. അർദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെൻ സ്വപ്നബിന്ദുവോ. എഴുതാൻ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ. എന്നനുരാഗ തപോവനസീമയിൽ ഇന്നലെ വന്ന തപസ്വിനി നീ. എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തി ഇത്രയും അരുണിമ നിൻ കവിളിൽ. എത്ര സമുദ്രഹൃദന്തം ചാർത്തി ഇത്രയും നീലിമ നിന്റെ കണ്ണിൽ.
— (movie) by എം. കൃഷ്ണൻ നായർ • ശ്രീകുമാരൻ തമ്പി / ദക്ഷിണാമൂർത്തി (see stats)

Typing Review: