Text Details
|
മിണ്ടരുതാ വാക്ക്. ശരിയാവുമത്രേ. കേട്ടു തുരുമ്പിച്ചു. ജീവിതത്തിലൊരായിരം വട്ടം എന്റെ മനസ്സ് എന്നോടു പറഞ്ഞിട്ടുണ്ട്. ശരിയാവും. എന്റെ അമ്മ, അച്ഛൻ, പെങ്ങമ്മാരു, അനിയൻ, ദേവി, നീ. അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു. ശരിയാവും. എവിടെ? എവിടെ ശരിയായി? ശരിയാവില്ല. സേതുമാധവൻ ഒരിക്കലും ശരിയാവില്ല.
—
ചെങ്കോൽ
(movie)
by സിബി മലയിൽ & written by ലോഹിതദാസ്
|
| Language: | Hindi |
This text has been typed
23 times:
| Avg. speed: | 30 WPM |
|---|---|
| Avg. accuracy: | 94.8% |