Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
നിന്നനുരാഗമിതെൻ സിരയിൽ സുഖഗന്ധമെഴും മദിരാസവമായ്. ഇളമാനിണ നിൻ കുളിർമാറിൽ സഖീ തരളാർദ്രമിതാ തല ചായ്ക്കുകയായ്. വരൂ സുന്ദരി എൻ മലർശയ്യയിതിൽ.
— നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (movie) by പത്മരാജൻ • ഒ.എൻ.വി. കുറുപ്പ് / ജോൺസൺ
Language: Hindi

This text has been typed 39 times:
Avg. speed: 27 WPM
Avg. accuracy: 94.6%