Text Details
|
ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ. ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിൽ ഏതോ കുയിൽ. കടൽ പെറ്റൊരീ മുത്തു ഞാനെടുക്കും.
—
തുമ്പോളി കടപ്പുറം
(movie)
by ജയരാജ് • ഒ.എൻ.വി. കുറുപ്പ് / സലിൽ ചൗധരി
|
| Language: | Hindi |