Text Details
|
പൊൻവെയിലൂതിയുരുക്കി മിനുക്കി തങ്കത്താലി, പൂവാങ്കുരുന്നിനും പൂത്താലി. രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി, പുന്നാരപ്പെണ്ണിനും പൂങ്കോടി. മുകിൽ തോൽക്കും മുടിയിൽ ചൂടാൻ മൂവന്തിമുല്ലപ്പൂമാല്യം.
—
നക്ഷത്രതാരാട്ട്
(movie)
by എം. ശങ്കർ • ഗിരീഷ് പുത്തഞ്ചേരി / മോഹൻ സിത്താര
|
| Language: | Hindi |