Text Details
|
അറിയില്ലെനിക്കേതു വാക്കിനാലച്ഛനെ വാഴ്ത്തുമെന്നറിയില്ലയിന്നും. എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമസങ്കല്പമച്ഛൻ. അണയാത്ത ദീപമാണച്ഛൻ. കാണുന്ന ദൈവമാണച്ഛൻ.
—
സത്യം ശിവം സുന്ദരം
(movie)
by റാഫി മെക്കാർട്ടിൻ • കൈതപ്രം / വിദ്യാസാഗർ
|
| Language: | Hindi |