Text Details
| പാലപ്പൂവേ നിൻ തിരുമംഗല്യത്താലി തരൂ. മകരനിലാവേ നീയെൻ നീഹാരക്കോടി തരൂ. കാണാതെ മിന്നിതളായ് മറയും മന്മഥനെന്നുള്ളിൽ കൊടിയേറിയ ചന്ദ്രോത്സവമായ്. 
          —
            ഞാൻ ഗന്ധർവ്വൻ
            
              (movie)
            
            by പത്മരാജൻ • കൈതപ്രം / ജോൺസൺ
         | 
| Language: | Hindi | 
      This text has been typed
      
      38 times:
      
        
    
  | Avg. speed: | 32 WPM | 
|---|---|
| Avg. accuracy: | 95.2% |