Text Details
|
ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു. മാനസമേ ഇനി പാടൂ. പാരാകെ ഹരിചന്ദനമഴയിൽ. ശ്രീയേന്തും ശുഭനന്ദനവനിതൻ സംഗീതം.
—
മധുരനൊമ്പരക്കാറ്റ്
(movie)
by കമൽ • യൂസഫലി കേച്ചേരി / വിദ്യാസാഗർ
|
| Language: | Hindi |