Text Details
| ചില്ലുജാലകങ്ങൾ മെല്ലെ തുറക്കുന്നുവോ മുന്നിൽ ചെല്ലമണി താഴ്വാരങ്ങൾ ചിരിക്കുന്നുവോ. അന്തരിന്ദ്രിയങ്ങൾ ചൂഴും അനുഭൂതികൾക്കുള്ളിൽ ചന്തമെഴും കാമനതൻ കലശങ്ങളോ. നിൻ പദനൂപുരം ഉലയുന്നു ശിഞ്ജിതം ഉതിരുന്നു. ചഞ്ചലപദജതി ഉണരുന്നു തരളിതമാകുന്നു. താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും ഈണം പാടുന്നു. 
          —
            പ്രജ
            
              (movie)
            
            by ജോഷി • ഗിരീഷ് പുത്തഞ്ചേരി / എം.ജി. രാധാകൃഷ്ണൻ
         | 
| Language: | Hindi | 
      This text has been typed
      
      18 times:
      
        
    
  | Avg. speed: | 34 WPM | 
|---|---|
| Avg. accuracy: | 95.2% |