Text Details
താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കിൽ ഞാൻ. മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ. നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ, വന്നു ചാർത്തിക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമസൗരഭം.
—
യക്ഷി
(movie)
by കെ.എസ്. സേതുമാധവൻ • വയലാർ / ദേവരാജൻ
|
Language: | Hindi |
This text has been typed
9 times:
Avg. speed: | 49 WPM |
---|---|
Avg. accuracy: | 95.1% |