Text Details
ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു. കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു. ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി ഇരുസ്വപ്നവേദികളിലലിഞ്ഞു ചേർന്നു. കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട കഥകളിവിളക്കുകൾ എരിഞ്ഞുനിന്നു.
—
ഡേഞ്ചർ ബിസ്ക്കറ്റ്
(movie)
by എ.ബി. രാജ് • ശ്രീകുമാരൻ തമ്പി / ദക്ഷിണാമൂർത്തി
|
Language: | Hindi |
This text has been typed
10 times:
Avg. speed: | 36 WPM |
---|---|
Avg. accuracy: | 95% |