Text Details
|
താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ. താമസമെന്തേ അണയാൻ പ്രേമമയീ എന്റെ കണ്ണിൽ. ഹേമന്ത യാമിനിതൻ പൊൻവിളക്കു പൊലിയാറായ്. മാകന്ദശാഖകളിൽ രാക്കിളികൾ മയങ്ങറായ്. തളിർമരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ. പൂഞ്ചോലക്കടവിൽ നിന്റെ പാദസരം കുലുങ്ങിയല്ലോ. പാലൊളി ചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലോ. പാതിരാക്കാറ്റിൽ നിന്റെ പട്ടുറുമാലിളകിയല്ലോ.
—
ഭാർഗ്ഗവീനിലയം
(movie)
by എ. വിൻസെന്റ് • പി. ഭാസ്കരൻ / ബാബുരാജ്
|
| Language: | Hindi |
This text has been typed
23 times:
| Avg. speed: | 28 WPM |
|---|---|
| Avg. accuracy: | 94.7% |