Text Details
ഋതുഭേദകല്പന ചാരുത നൽകിയ പ്രിയപാരിതോഷികം പോലെ. ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ പരിരംഭണക്കുളുർ പോലെ. പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ കവിതേ പൂവായ് നീ വിരിഞ്ഞു.
—
മംഗളം നേരുന്നു
(movie)
by മോഹൻ • എം.ഡി. രാജേന്ദ്രൻ / ഇളയരാജ
|
Language: | Hindi |
This text has been typed
23 times:
Avg. speed: | 33 WPM |
---|---|
Avg. accuracy: | 95% |