Text Details
താരും തളിരും മിഴി പൂട്ടി. താഴെ ശ്യാമാംബരത്തിൻ നിറമായി. ഏകയായ് കേഴുമ്പോൾ കേൾപ്പൂ ഞാൻ നിൻ സ്വനം. താവക നിൻ താരാട്ടുമായ് ദൂരെയേതോ കാനനത്തിൽ.
—
ചിലമ്പ്
(movie)
by ഭരതൻ • ഭരതൻ / ഔസേപ്പച്ചൻ
|
Language: | Hindi |
This text has been typed
35 times:
Avg. speed: | 31 WPM |
---|---|
Avg. accuracy: | 95.5% |