Text Details
|
കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞൂ, നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ. കുളപ്പുരക്കല്ലിൽ വച്ചോ ഊട്ടുപുരക്കുള്ളിൽ വച്ചോ അരമണി നാണം മറന്നൂ, നിന്റെ അരമണി നാണം മറന്നൂ.
—
അപ്പു
(movie)
by ഡെന്നിസ് ജോസഫ് • ശ്രീകുമാരൻ തമ്പി / സുന്ദരരാജൻ
|
| Language: | Hindi |
This text has been typed
19 times:
| Avg. speed: | 31 WPM |
|---|---|
| Avg. accuracy: | 95% |