Text Details
|
കാറ്റു പാടും ആഭേരിരാഗം മോദമായ് തലോടിയോ. നേർത്ത സന്ധ്യാമേഘങ്ങൾ നിന്റെ നെറുകയിൽ ചാർത്തീ സിന്ദൂരം. നിറമോലും നെഞ്ചിൽ ഒരു തുടിതാളം തഞ്ചും നേരം, താരും പൂവും തേടുവതാരോ താരത്തിരുമിഴിയോ. എന്നാളും നാമൊന്നായ്ക്കാണും പൊൻവാനം, ചാരത്തന്നേരം കൂട്ടായിക്കാണും നിൻ ചിരിയും.
—
കോക്ക്ടെയ്ൽ
(movie)
by അരുൺകുമാർ • അനിൽ പനച്ചൂരാൻ / രതീഷ് വേഗ
|
| Language: | Hindi |
This text has been typed
30 times:
| Avg. speed: | 33 WPM |
|---|---|
| Avg. accuracy: | 95.5% |