Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
ആത്മാവിൻ പുസ്തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു. വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു. വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്മറഞ്ഞു. കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു.
— മഴയെത്തും മുൻപെ (movie) by കമൽ • കൈതപ്രം / രവീന്ദ്രൻ
Language: Hindi

This text has been typed 20 times:
Avg. speed: 25 WPM
Avg. accuracy: 95.1%