Text Details
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാൻ പുഴയിലെ പൊന്നോളങ്ങളിൽ അവരൊഴുക്കി ദീപങ്ങൾ. കരളിലെ മോഹം തളിരണിയാനായ് അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കൽപ്പടവിൽ.
—
കല്ല്യാണരാമൻ
(movie)
by ഷാഫി • കൈതപ്രം / ബേണി ഇഗ്നേഷ്യസ്
|
Language: | Hindi |
This text has been typed
16 times:
Avg. speed: | 32 WPM |
---|---|
Avg. accuracy: | 95.2% |