Text Details
|
വണ്ണാത്തിപ്പുഴയുടെ തീരത്ത്, തിങ്കൾ കണ്ണാടി നോക്കും നേരത്ത്, സ്വപ്നം കണ്ടിറങ്ങി വന്നോളേ. ചെമ്മാനപ്പൂമുറ്റം നിറയെ മണിമഞ്ചാടി വാരിയെറിഞ്ഞോളേ. കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ, മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങിമയങ്ങണ പെണ്ണേ.
—
കളിയാട്ടം
(movie)
by ജയരാജ് • കൈതപ്രം / കൈതപ്രം
|
| Language: | Hindi |