Text Details
|
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം. ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം. ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി. എനിക്കിനിയൊരു ജന്മം കൂടി.
—
കൊട്ടാരം വിൽക്കാനുണ്ട്
(movie)
by കെ. സുകു • വയലാർ / ദേവരാജൻ
|
| Language: | Hindi |