Text Details
|
കുരുന്നുചുണ്ടിലോ നിറഞ്ഞ പുഞ്ചിരി. വയമ്പുനാവിലോ നുറുങ്ങു കൊഞ്ചലും. നുറുങ്ങു കൊഞ്ചലിൽ വളർന്ന മോഹവും നിറം മറഞ്ഞതിൽ പടർന്ന സ്വപ്നവും. ആനന്ദത്തേനിമ്പത്തേരിൽ ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടേ. മാനത്തെങ്ങോ പോയി പാത്തുനിൽക്കും മാലാഖപ്പൂമുത്തേ ചോദിച്ചോട്ടേ. പൂങ്കവിൾ കിളുന്നിൽ നീ പണ്ടു തേച്ച ചാന്തിനാൽ, എന്നുണ്ണിക്കെൻ ചൊല്ലും കണ്ണും പെട്ടുണ്ടാകും ദോഷം മാറുമോ.
—
പപ്പയുടെ സ്വന്തം അപ്പൂസ്
(movie)
by ഫാസിൽ • ബിച്ചു തിരുമല / ഇളയരാജ
|
| Language: | Hindi |