Text Details
വെൺമതികല ചൂടും വിണ്ണിൻ ചാരുതയിൽ പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി പറന്നേറുന്നു മനം മറന്നാടുന്നു. സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും അറിയാതെ അറിയാതെ അമൃതസരസ്സിൻ കരയിൽ.
—
താളവട്ടം
(movie)
by പ്രിയദർശൻ • പൂവച്ചൽ ഖാദർ / രഘുകുമാർ
|
Language: | Hindi |
This text has been typed
25 times:
Avg. speed: | 30 WPM |
---|---|
Avg. accuracy: | 96% |