Text Details
| ശരദിന്ദു മലർദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി. ഇതുവരെ കാണാത്ത കരയിലേക്കോ, ഇനിയൊരു ജന്മത്തിൻ കടവിലേക്കോ, മധുരമായ് പാടി വിളിക്കുന്നു. ആരോ മധുരമായ് പാടി വിളിക്കുന്നു. 
          —
            ഉൾക്കടൽ
            
              (movie)
            
            by കെ.ജി. ജോർജ്ജ് • ഒ.എൻ.വി. കുറുപ്പ് / എം.ബി. ശ്രീനിവാസൻ
         | 
| Language: | Hindi | 
      This text has been typed
      
      29 times:
      
        
    
  | Avg. speed: | 35 WPM | 
|---|---|
| Avg. accuracy: | 96% |