Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
Racer JAHAN (jaanjahan3006)
Race Number 320
Date Tue, 29 Oct 2024 10:13:13
Universe malayalam
Speed 30 WPM Try to beat?
Accuracy 98.2%
Rank 1st place (out of 3)

Text typed:

പുലർനിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതൾ തുള്ളികൾ പെയ്തതാവാം. അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ അലസമായ് കൈവിരൽ ചേർത്തതാവാം. മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം. താനെ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം.
— (movie) by കമൽ • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ (see stats)

Typing Review: